Monday, March 7, 2016

നിത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് നിയമപരിഹാരങ്ങള്‍ ??

വീടുപണി മുതല്‍ വിദേശയാത്രവരെ ജീവിതത്തില്‍ നിയമപ്രകാരമുള്ള ഒരുപാട് രേഖകള്‍ ആവശ്യമായി വരും. വൈദ്യുതിയും പാചാകവാതകവും റേഷന്‍കാര്‍ഡും മുതല്‍ ജനന സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍കാര്‍ഡും പാന്‍കാര്‍ഡും പാസ്‌പോര്‍ട്ടുവരെ നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ ഇതില്‍പ്പെടുന്നു. ഇങ്ങനെ ഗാര്‍ഹികവും സാമൂഹികവും വിദ്യാഭ്യാസപരവും നിയമപരവും സ്ത്രീകളുടെ രക്ഷയെക്കുറിച്ചുള്ളതും നികുതി-നിക്ഷേപ സംബന്ധിതമായ ഒട്ടേറെ കാര്യങ്ങള്‍ ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ നാമേവരും അറിഞ്ഞിരിക്കേണ്ടതായുണ്ട്. അവയെല്ലാം ലളിതമായി ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നു. എല്ലാ മലയാളിവീടുകളിലും ആവശ്യം ഉണ്ടായിരിക്കേണ്ട ഒരു നിയമപരിഹാര സഹായിയാണിത്.

ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍

No comments:

Post a Comment