About this blog u can understand govt. new rules, services availability, useful govt, site links helpful public relative based news mostly adding in this blog site. so u can come to see always this blog for your information updating.
നിങ്ങള്‍ ഓഫീസിലെ കമ്പ്യൂട്ടറിലിരുന്നു ഫേസ്ബുക്ക് നോക്കാറുണ്ടോ ? നിങ്ങള്‍ ഇന്റെര്‍നെറ്റ് കഫേയില്‍ പോയി ഇക്കിളി പിക്ചറുകള്‍ നോക്കുകയും കാമുകനു പഞ്ചാര സന്ദേശം അയയ്ക്കുകയും ചെയ്യാറുണ്ടോ ? എങ്കിലോര്‍ത്തോളൂ നെറ്റ്‌വര്‍ക്ക് കമ്പ്യൂട്ടറിനു മുന്നിലിരുന്നൊരാള്‍ ഇതെല്ലാം കാണുന്നുണ്ട്, വിശ്വാസമാവാത്തവര്‍ വീഡിയോ കാണുക,സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്കില്‍. !! for more information click here
No comments:
Post a Comment