Sunday, June 4, 2017

PAN കാർഡ് ഉള്ളവരുടെ ശ്രദ്ധയ്ക്ക്

2017 ജൂലൈ 31 നു മുൻപ്  ആധാർ നമ്പർ പാൻ കാർഡുമായി ബന്ധിച്ചില്ല എങ്കിൽ പാൻ നമ്പർ ആസാദു ആകുന്നതാണ്. പാൻ നമ്പറും ആധാർ നമ്പറും ബന്ധിപ്പിക്കാൻ ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ സാധിക്കും. 


ഇ സൈറ്റിൽപോയ് Link Aadhar എന്ന ലിങ്കിൽ ക്ലിക് ചെയ്ത് വളരെ അനായാസം ആധാർ പാൻ നമ്പറുമായി ലിങ്ക് ചെയ്യാവുന്നതാണ്, ഇതിനു ആധാർ നമ്പറും പാൻ നമ്പറും മാത്രം അറിഞ്ഞാൽ മതി (സൈറ്റ് chrome browser ൽ ഓപ്പൺ ചെയ്യുക)

No comments:

Post a Comment