Sunday, August 23, 2020

ആങ്കർന്റെ വയർലെസ്സ് സെക്യൂരിറ്റി കാമറ കുറഞ്ഞ നിരക്കിൽ !!

വെയിലും മഴയും പ്രശ്നമല്ലാത്ത...ഒരൊറ്റ ചാര്‍ജ്ജിംഗില്‍ ഒരു വര്‍ഷം മുഴുവന്‍ ചാര്‍ജ്ജ് നിലനില്‍ക്കുന്ന.. ആങ്കറിന്റെ നംബര്‍ വണ്‍ വയര്‍ ലെസ്സ് ഹോം സെക്യൂരിറ്റി സിസ്റ്റം യൂഫി ക്യാം ഇപ്പോള്‍ ഇന്റ്യയിലും ലഭ്യമായിരിക്കുകയാണു.സ്വന്തം വീടിന്റെ സുരക്ഷ ആഗ്രഹിക്കുന്നവര്‍ക്ക് ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള ഈ ഹോം മോണിട്ടറിങ്ങ് സിസ്റ്റം ഉപകാരപ്പെടും.കള്ളന്മാര്‍ ഇനി സൂക്ഷിച്ചോളൂ ഈ കാമറ അടിച്ച് മാറ്റാനാവില്ല..കാമറക്ക് മുന്നില്‍ ചെല്ലാനുമാവില്ല..പണി കിട്ടും

No comments:

Post a Comment