Sunday, August 9, 2020

വിവരാവകാശ നിയമം...!!



ഇന്ത്യ ശരിക്കും സ്വതന്ത്രമായത് 2005 ല്‍ വിവരാവകാശ നിയമം വന്നതിന് ശേഷമാണ് എന്ന് പറയാറുണ്ട്. പക്ഷെ നമ്മള്‍ എത്രപേര്‍ ഈ നിയമം ഉപയോഗിച്ചിടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കയറി ഇറങ്ങാതെ കാര്യങ്ങള്‍ അറിയാന്‍ നമുക്കും ശ്രമിക്കാം. അതിന് വിവരാവകാശ നിയമം പഠിക്കുക തന്നെ വേണം.

No comments:

Post a Comment