Wednesday, October 28, 2020

പെൻഷൻകാർക്കുള്ള ജീവൻ പ്രമാൺ സർട്ടിഫിക്കറ്റിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം.?

 പെൻഷൻകാർക്കുള്ള ജീവൻ പ്രമാൺ   / ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം.

പ്രായമായവരോ രോഗികളായ പെൻഷനർമാരോ ഓരോ വർഷവും ബാങ്കിലെത്തുന്നത് ആശങ്കാജനകമാണ്. ഇതിനുള്ള പരിഹാരം സർക്കാർ കണ്ടെത്തി ജീവൻ പ്രമാൺ അല്ലെങ്കിൽ ഡിജിറ്റൽ ലൈഫ്.

കോമൺ സർവീസ് സെന്റർ (CSC)വഴി ജീവൻ പ്രമാൺ

ജീവൻ പ്രമാൺ ലഭിക്കാൻ യോഗ്യത.

ജീവൻ പ്രമാൺ എങ്ങനെ രജിസ്റ്റർ ചെയ്യാം?

ജീവൻപ്രമാൺ സർട്ടിഫിക്കറ്റ് എങ്ങനെ ലഭിക്കും?

മറ്റു കൂടുതൽ വിവരങ്ങൾ E ലിങ്ക് സന്ദർശിക്കുക.

No comments:

Post a Comment