Friday, June 25, 2021

കോവിൻ സൈറ്റിൽ വാക്‌സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ടുന്നവർക്കായി പുതിയ വെബ്സൈറ്റ് !!

 കോവിൻ സൈറ്റിൽ വാക്സിൻ സ്ലോട്ട് ലഭിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് സഹായവുമായി പുതിയ വെബ്സൈറ്റ്. vaccinefind.in എന്ന വെബ്സൈറ്റാണ് ഇനി ലാപ്ടോപ്പിലും മൊബൈൽ ഫോണിലും  വാക്‌സിൻ സ്ലോട്ട് തിരയുന്നതിന് സഹായകമാവുക. 

ഒട്ടുമിയ്ക്ക  വെബ്സൈറ്റുകളും  ആപ്പുകളും ഒരു  ആഴ്ചത്തെ സ്ലോട്ടുകൾ കാണികുംമ്പോൾ, ഈ വെബ്സൈറ്റിൽ  അടുത്ത രണ്ട് ആഴ്ചത്തെ വാക്‌സിൻ സ്ലോട്ടുകൾ നമുക്ക് കണ്ടെത്തിത്തരും എന്നതാണ് ഇതിൻറെ പ്രത്യേകത.  

വാക്‌സിൻ ലഭ്യമായ ദിവസങ്ങൾ പച്ച നിറത്തിൽ രേഖപ്പെടുത്തി കാണിക്കുന്നത് കാരണം വേ​ഗത്തിൽ ഒഴിവുള്ള തീയതി കണ്ടെത്തി ബുക്ക് ചെയ്യാനുമാകുമെന്നും കേരളപൊലീസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.


No comments:

Post a Comment