Sunday, September 19, 2021

റേഷൻ കാർഡിൽ തിരുത്തലുകൾ വരുത്തുവാനുണ്ടെങ്കിൽ ...?

റേഷൻ കാർഡിൽ എന്തെല്ലാം തിരുത്തലുകൾ വരുത്തുവാനുണ്ടെങ്കിൽ അതെല്ലാം 15-10-2021 ന് മുമ്പായി തിരുത്തുന്നതിന് ഓൺലൈൻ ആയി അപേക്ഷ കൊടുക്കണമെന്ന്  അറിയിക്കുന്നു 

തിരുത്തലുകൾ

1) അഡ്ഡ്രസ് മാറ്റം

2) വീട് നമ്പർ / വാർഡ് നമ്പർ മാറ്റുന്നതിന്

3) പുതിയതായി അംഗങ്ങളെ ചേർക്കുന്നതിന്

4) അംഗങ്ങളെ ഒഴിവാക്കുന്നുന്നതിന്

5) BANK അക്കൌണ്ട് മാറ്റുന്നതിന്

6) ഗ്യാസ് കണക്ഷൻ നമ്പർ ചേർക്കുന്നതിന്

7) പേര് തിരുത്തുന്നതിന്

8) ഫോൺ നമ്പർ തിരുത്തുന്നതിന്

9) തൊഴിൽ മാറ്റുന്നതിന്

10) പ്രവാസി സ്റ്റാറ്റസ് മാറ്റുന്നതിന്

11) ഉടമസ്ഥനെ മാറ്റുന്നതിന്

12) ബന്ധം മാറ്റുന്നതിന്

13) ജനന തിയ്യതി തിരുത്തുന്നതിന്

14) ആധാർ ചേർക്കൽ

........ തുടങ്ങി എല്ലാ തരത്തിലുള്ള തിരുത്തലുകളും 15-10-2021 ന് മുമ്പായി ചെയ്യെണ്ടതാന് 

സ്മാർട് കാർഡിലേക്ക് മാറുമ്പോൾ എല്ലാ തെറ്റുകളും ഒഴിവാക്കുന്നതിനായാണ്  തിരുത്തലുകൾ വരുത്തുവാൻ അറിയി ക്കുന്നത് 

"റേഷൻ കാർഡിലെ ഏതു തിരുത്തലുകളും 15-10-2021 ന് മുമ്പായി ഓൺലൈനിൽ അപേക്ഷ നൽകാവുന്നതാണ്"


No comments:

Post a Comment