പാലക്കാട് വിക്ടോറിയ കോളേജിൽ 2020-21, 2021-22, 2022-23, 2023-24 അധ്യയന വർഷങ്ങളിൽ പ്രവേശനം നേടിയ വിവിധ വിഭാഗങ്ങളിലെ (ഒ.ബി.സി, ഒ.ഇ.സി, എസ്.ടി, ജനറല്‍) ഇ-ഗ്രാന്റ്സ് തുക കൈപ്പറ്റാത്ത വിദ്യാർഥികൾ ജൂലൈ 23 നകം കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. തുക കൈപ്പറ്റാനുള്ള വിദ്യാർഥികളുടെ പട്ടിക കോളേജ് വെബ്സൈറ്റിലും (victoriacollege.ac.in) നോട്ടീസ് ബോർഡിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 8281716773.
No comments:
Post a Comment