ഒഴിവാക്കൽ മാനദണ്ടങ്ങളിൽ ഉള്‍പ്പടൊത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് തരം മാറ്റുന്നതിന് അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ മുന്‍ഗണനേതര റേഷന്‍കാര്‍ഡ് ഉടമകള്‍ ഓണ്‍ലൈനായി ബന്ധപ്പെട്ട രേഖകള്‍ സഹിതം ഡിസംബര്‍ 31 നകം അപേക്ഷിക്കണം.
No comments:
Post a Comment