Friday, November 21, 2014

വീട്ടില്‍ മറന്നു വച്ച് പോയ മോബൈലില്‍ വരുന്ന കാള്‍ അറിയാന്‍ !!

മോബൈലിലും നിങ്ങളുടെ ഓഫീസിലും നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ വീട്ടില്‍ മറന്നു വച്ച് പോയ മോബൈലില്‍ വരുന്ന കാള്‍ ആരുടേതാണെന്നും വാട്ട്സാപ്പില്‍ ആരു എന്ത് അയക്കുന്നു എന്നും അറിയാന്‍ ഇതാ ഒരു വിദ്യ,കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണുക

ഡൌണ്‍‌ലോഡ് ചെയ്യാന്‍ http://ratheesh.inഈ ലിങ്കില്‍ പോവുക

കമ്പ്യൂട്ടര്‍ / മോബൈല്‍ എന്നിവയിലുപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളെകുറിച്ചറിയാന്‍ Ratheesh R Menon എന്ന പേജ് ലൈക്ക് ചെയ്യുക (മലയാളത്തിലുള്ള വീഡിയോ ടൂട്ടോറിയലുകള്‍)

No comments:

Post a Comment