Friday, October 30, 2015

മലയാളം വീഡിയോകള്‍ കാണൂ വിജ്ഞാനം വര്ധിപ്പിക്കൂ .രതീഷ്‌ ആാർ മെനോൻ

താഴെ പറയുന്ന വിവരണം രതീഷ്‌ ആർ മേനോന്റെതാണ്.

ധാരാളം ആളുകള്‍ നിത്യേന സംശയങ്ങള്‍ ചോദിക്കുന്നുണ്ട്,പക്ഷേ എന്റെ സമയക്കുറവ് മൂലം ആദ്യം കാണുന്ന ചില കമന്റുകള്‍ക്ക് മാത്രമേ മറുപടി നല്‍കാന്‍ ആവുന്നുള്ളൂ.ചില പോസ്റ്റുകളില്‍ കമന്റ് ഇടാന്‍ പോലും സമയം കിട്ടാറില്ല എന്നതും സത്യമാണു.പക്ഷേ നിങ്ങള്‍ ചോദിക്കുന്ന ഒട്ടുമിക്ക ചോദ്യങ്ങള്‍ക്കുംഉത്തരംhttps://www.youtube.com/c/ratheeshrmenonvideos/videos 
എന്ന ലിങ്കില്‍ മലയാളം വീഡിയോകള്‍ ആയി മുന്‍പേ ഞാന്‍ പോസ്റ്റ് ചെയ്തിട്ടും ഉണ്ട്.ആ ലിങ്കില്‍ ലോഡ് മോര്‍ എന്നത് അമര്‍ത്തിയാല്‍ 393 വീഡിയോകള്‍ നിങ്ങള്‍ക്ക് കാണാം.വീഡിയോ കണ്ടില്ല എങ്കിലും അതിന്റെ ഹെഡ്ഡിംഗ് ഒന്നു നോക്കിയിരിക്കുന്നത് നന്നായിരിക്കും.ഭാവിയില്‍ നിങ്ങള്‍ക്കത് ഉപകാരപ്പെട്ടേക്കാം.നിങ്ങളുടെ കൂട്ടുകാരെ സഹായിക്കാനും അത് ഉപകരിച്ചേക്കാം.ഇതു ഷെയര്‍ ചെയ്യാന്‍ ഉള്ള പോസ്റ്റ് അല്ല.നിങ്ങളുടെ അറിവിലേക്ക് മാത്രം പോസ്റ്റ് ചെയ്തതാണു.ഇതു കൂടാതെ ഈ പേജിലെ ഫോട്ടോസ് / വീഡിയോസ് എന്നിവയിലും നിങ്ങള്‍ക്ക് ഇത്തരം അറിവുകള്‍ കാണാം.

No comments:

Post a Comment