Wednesday, October 28, 2015

ഫാക്ടറി ലൈസെൻസ് പുധുക്കാൻ ഓണ്‍ലൈൻ അപേക്ഷ 31 നു !!

ഫാക്ടറി ലൈസെൻസ് പുധുക്കാൻ    ഓണ്‍ലൈൻ അപേക്ഷ 31 നു മുൻപ്  2016 ലേക്ക് ഫാക്ടറി ലിസിൻസ് പുടുക്കാൻ എല്ലാ ലിസിൻസ് ഉടമകളും ഈ മാസം 31 നു മുൻപ് ഇന്റർനെറ്റ്‌ ബാങ്കിംഗ് വഴി ഫീസ്‌ അടച്ചു ഓണ്‍ലൈൻ ആയി അപേക്ഷിക്കണം ഓണ്‍ലൈൻ ആയല്ലാതെ സമര്പിക്കുന്ന അപേക്ഷകൾ സീകരിക്കില്ല. 31 നു ശേഷം സമര്പിക്കുന്ന അപേക്ഷകല്ക്ക് അധിക ഫീസ്‌ ഈടാക്കുമെന്നും ഫാക്ടറി കളുടെയും, ബോയിലരുകളുടെതും ഇൻസ്പെക്ടർ അറിയിച്ചു. വിശദ വിവരങ്ങൾ  www.fabkerala.gov.in  എന്നാ വെബ്‌ സൈറ്റിൽ . 

No comments:

Post a Comment