Sunday, July 17, 2016

എളുപ്പമായ സര്‍വ്വീസും വിശ്വാസ്യത കൂടിയതുമായ ഓണ്‍‌ലൈന്‍ സൈറ്റായി ആമസോണ്‍ ....?

ആമസോണില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്ന പ്രൊഡക്റ്റുകള്‍ സാധാരണയായി പോസ്റ്റ് ഓഫീസ് വഴി ആണു നമുക്ക് വീട്ടിലെത്തുക,കുറേക്കൂടി എളുപ്പമായ സര്‍വ്വീസും വിശ്വാസ്യത കൂടിയതുമായ ഓണ്‍‌ലൈന്‍ സൈറ്റായി എനിക്ക് തോന്നിയിട്ടുള്ളത് ആമസോണ്‍ ആണു,അതിനാല്‍ ആമസോണ്‍ ആദ്യമായ് പരിചയപ്പെടുത്തുന്നു,തുടര്‍ന്ന്‍ സ്നാപ്ഡീല്‍,ഫ്ലിപ്പ്കാര്‍ട്ട് എന്നിവയും പരിചയപ്പെടുത്താം.പോസ്റ്റ് ഓഫീസ് വഴി സാധനമെത്തുന്നതിനാല്‍ ആമസോണ്‍ പ്രൊഡക്റ്റുകള്‍ വാങ്ങാന്‍ ഭൂരിഭാഗം സ്ഥലങ്ങളിലും കൊറിയര്‍ ഓഫീസില്‍ പോകേണ്ടി വരില്ല,പോസ്റ്റ് മാന്‍ തന്നെ സാധനം വീട്ടിലെത്തിക്കും,സര്‍വീസ് ലഭ്യമല്ലാത്തിടത്ത് കൊറിയര്‍ സര്‍വീസുകള്‍ വഴിയും ലഭിക്കും.എന്നും പുതിയ അറിവുകള്‍ നിങ്ങളുടെ ഫേസ്ബുക്കില്‍ ലഭിക്കാന്‍ Ratheesh R Menon എന്ന പേജ് ലൈക്ക് ചെയ്യുക

No comments:

Post a Comment