നാട്ടിലെ മൊബൈൽ ഗൾഫിൽ ഇരുന്ന് നാട്ടിലെ ഫോൺ നന്നാക്കാം ....നിങ്ങളുടെ മൊബൈൽ സ്‌ക്രീൻ ഗൾഫിൽ ഇരുന്ന് കംപ്യൂട്ടറിൽ കൺട്രോൾ ചെയ്യാം . ഫയൽ ഷെയർ ചെയ്യാം ,വിഡിയോ കോൾ ചെയ്യാം ..ഈ ആപ്പ് നാട്ടിലെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുക.അപ്പോൾ അതിൽ നിന്നും ലഭിക്കുന്ന യൂസർ നെയിം , പാസ്സ്‌വേർഡ് ഗൾഫിലെ കംപ്യൂട്ടറിൽ സോഫ്റ്വരെ ഇൻസ്റ്റാൾ ചെയ്ത ശേഷം ടൈപ്പ് ചെയ്ത കണക്ട് ചെയ്യുക ,അപ്പോൾ ആക്‌സസ് ചെയ്യാൻ പറ്റും ............ഷെയർ ചെയ്യൂ മറ്റുള്ളവർക്കും ഉപകാരപ്പെടട്ടെ download now :http://goo.gl/hFfZYh
No comments:
Post a Comment