Showing posts with label PSC NEWS. Show all posts
Showing posts with label PSC NEWS. Show all posts

Wednesday, October 28, 2020

ഇനി മുതല്‍ PSC അപേക്ഷയ‌ുടെ പ്രിന്റൌട്ട് സ‌ൂക്ഷിച്ച‌ു വയ്‌ക്കണം?

 പി. എസ്. സി നിർദ്ദേശം

ഇനി മുതല്‍ അപേക്ഷയ‌ുടെ പ്രിന്റൌട്ട് സ‌ൂക്ഷിച്ച‌ു വയ്‌ക്കണം

കൺഫോർമേഷൻ ചെക്ക്  ചെയ്യണം.

കൂടുതൽ വിവരങ്ങൾ താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക.

Saturday, September 29, 2012

സര്‍കാര്‍ ഒഴിവുകള്‍ ഇ-മെയില്‍ വഴി പി.എസ്.സിയെ അറിയിക്കാന്‍ ഉത്തരവ്


തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളില്‍ വരുന്ന ഒഴിവുകള്‍ ഇ-മെയില്‍ വഴി പി.എസ്.സിയെ അറിയിക്കാന്‍ നിയമനാധികാരികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഒഴിവുകള്‍ ഇ-മെയില്‍ വഴി അറിയിക്കണമെന്ന പി.എസ്.സിയുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ജൂണ്‍ ഒന്നു മുതലുള്ള ഒഴിവുകള്‍ പി.എസ്.സി സെക്രട്ടറിയുടെ ഇ-മെയില്‍ ഐ.ഡിയിലേക്ക് നല്‍കാനാണ് നിര്‍ദേശം. ഇതിനായി ഉപയോഗിക്കുന്ന പ്രഫോര്‍മ സ്കാന്‍ ചെയ്ത് ഉപയോഗിക്കാം. ഇ-മെയില്‍ വഴി ഒഴിവുകള്‍ അറിയിക്കുന്നതിനൊപ്പം ഹാര്‍ഡ് കോപ്പി തപാല്‍ മാര്‍ഗം കമീഷന് നല്‍കുകയും വേണം. 1992ല്‍ പി.എസ്.സി തയാറാക്കിയ പരിഷ്കരിച്ച പ്രഫോര്‍മക്ക് സര്‍ക്കാറും അംഗീകാരം നല്‍കിയിരുന്നു. ഓരോ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുമ്പോഴും 14 ഓളം വിശദാംശങ്ങള്‍ നല്‍കണം. പ്രഫോര്‍മ പ്രകാരം റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകള്‍ പി.എസ്.സി തിരിച്ചയക്കും. തെറ്റ് തിരുത്തി വന്നാലേ സ്വീകരിക്കൂ. സര്‍ക്കാര്‍ വകുപ്പുകളില്‍ വരുന്ന ഈ പിഴവുകളും ഉദ്യോഗാര്‍ഥികള്‍ക്ക് അഡൈ്വസ് കിട്ടുന്നത് നീളാന്‍ കാരണമാകുന്നുണ്ട്.



(courtesy:madhyamam)

Earning money by net; 100% indian job; getting money by targeted time ! for more details click here :http://www.viewbestads.com/index/index/ref_id_ses/326246

Wednesday, July 11, 2012

പി.എസ്.സി അപേക്ഷാപ്രായം 36 ആക്കി ഉത്തരവ് ഇറങ്ങി !

മലപ്പുറം: പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 35ല്‍ നിന്ന് 36 വയസ്സാക്കി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഒ.ബി.സി, എസ്.സി, എസ്.ടി ഉള്‍പ്പെടെ സംവരണ വിഭാഗങ്ങള്‍ക്ക് നിയമപ്രകാരമുള്ള വയസ്സിളവ് നേരത്തേതിന് അനുസൃതമായി ലഭിക്കുമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance