Sunday, November 1, 2015

കമ്പ്യൂട്ടറിലും മോബൈലിലും മലയാളം ടൈപ്പ് ചെയ്യാന്‍ !!


ഇന്നു കേരളപ്പിറവി ആണല്ലോ,കമ്പ്യൂട്ടറിലും മോബൈലിലും ഇന്നും മലയാളം 

ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ ധാരാളമുണ്ട്.അവര്‍ക്ക് ഉപകാരപ്പെടുന്ന 

ചില വീഡിയോകള്‍ ഇതാ:


1) ഗൂഗിള്‍ ഇന്‍പുട്ട് ടൂള്‍സ് വഴി മലയാളം ടൈപ്പ് ചെയ്യാന്‍ :https://www.youtube.com/watch?v=DMIqegv8ezs

2) ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് https://www.youtube.com/watch?v=Tgrlf884XAU

3) മോബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇന്‍ഡിക് കീബോര്‍ഡ്https://www.youtube.com/watch?v=cNKYfW3YUkU

4) മോബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് സ്വരചക്ര https://www.youtube.com/watch?v=1A2ojxYgZ-w

5) കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒന്നും ഇന്‍സ്റ്റാള്‍ ചെയ്യാതെ മലയാളം ടൈപ്പ് ചെയ്യാന്‍ https://www.youtube.com/watch?v=04EDAmDoqtg

6) മലയാളം ഒട്ടും വായിക്കാന്‍ സാധിക്കാത്ത മോബൈല്‍ ഉള്ളവര്‍ക്ക്https://www.youtube.com/watch?v=AMHWtqslxec

7) ഐഫോണില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ എഴുത്താണി ( ആദ്യ പേരു ജെ കീസ് ) https://www.youtube.com/watch?v=42WFQircSVI

8) കമ്പ്യൂട്ടര്‍/ലാപ്ടോപ്പ് എന്നിവയില്‍ മലയാളം അക്ഷരങ്ങള്‍ക്ക് പകരം ചതുരക്കള്ളികള്‍ കാണുന്നു എങ്കില്‍ https://www.youtube.com/watch?v=L1R4RhNkYWU

9) ഫോട്ടോഷോപ്പില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ഒരു എളുപ്പ വഴിhttps://www.youtube.com/watch?v=AOXUJsBGg1I

10) ആന്‍ഡ്രോയ്ഡ് മോബൈലില്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ഒരു ആപ്പ് https://www.youtube.com/watch?v=0itrH_1n9pU

(courtesy: Ratheesh R Menon)

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance