Wednesday, July 20, 2016

ഇന്ത്യയി ഉള്ള എല്ലാ bsnl ടെലിഫോണ്‍ വരിക്കാര്‍ക്കും ഇന്റര്‍നെറ്റ്‌ ഫ്രീ by BSNL ...?

ഇന്ത്യയി ഉള്ള എല്ലാ bsnl ടെലിഫോണ്‍ വരിക്കാര്‍ക്കും ഇന്റര്‍നെറ്റ്‌ ഫ്രീ ആയി ഉപയോഗിക്കാനുള്ള സംവിദാനം നിലവില്‍ വന്നു . ഇതിനായി പ്രതേക കണക്ഷന്‍ എടുക്കുകയോ രജിസ്റ്റര്‍ ചെയ്യുകയോ പണം അടക്കുകയോ ചെയ്യേണ്ട ആവശ്യം ഇല്ല.




ടെലിഫോണ്‍ കേബിള്‍ നിങ്ങളുടെ കമ്പ്യൂട്ടറിലെ modam ആയി കണക്ട് ചെയ്യുക . അതിനു ശേഷം ഡയല്‍ അപ്പ്‌ കണക്ഷനില്‍ യൂസര്‍ നെയിം നിങ്ങളുടെ ടെലിഫോണ്‍ നമ്പര്‍ (ഉദാ:4672270523 ). പാസ്സ്‌വേര്‍ഡ്‌ bsnl10 , ഡയല്‍ നമ്പര്‍ 172222 എന്നും നല്‍കുക ശേഷം ഡയല്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക .ഇപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റു മായി കണക്ട് ചെയ്യുന്നതാണ് . യൂസേജ് ചാര്‍ജ് ആയി ഒന്നും തന്നെ ഈടാക്കുന്നിലെങ്കിലും ടെലിഫോണ്‍ ചാര്‍ജ് അയ്യി ഒരു മണിക്കൂഒരിനു 6 രൂപ എന്ന ചുരുങ്ങിയ തുക മാത്രമേ നല്‍കേണ്ടതുള്ളൂ . കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ അടുത്തുള്ള BSNL EXCHANGE മായി ബന്ധപെടുക . ഈ വിവരം താങ്കളുടെ സുഹൃത്തുക്കളുടെ ശ്രദ്ധയില്‍ പെടുത്താന്‍ മറക്കില്ല.
(NEWS COURTESY:)

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance