Monday, September 26, 2016

നമുക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ആൻഡ്രോയിഡ് ഫോൺ ലോക്ക് ?


എല്ലാവരുടെയും കയ്യിൽ  ആൻഡ്രോയിഡ് ഫോൺ ഉള്ള കാലമാണ്.

മിക്കവാറും ആളുകൾ അവ ലോക്ക് ചെയ്യാൻ പാസ് വേർഡ്
കൊടുക്കുന്നു (ഇത് നല്ലതു തന്നെ) എന്നാൽ നമുക്ക് എന്തെങ്കിലും
അപകടം സംഭവിച്ചാൽ നമ്മെ സഹായികുന്ന ആൾക്കോ
അല്ലെങ്കിൽ ആശുപത്രി അധികൃതർക്കോ നമ്മുടെ
വേണ്ടപ്പെട്ടവരെ വിവരം അറിയിക്കാൻ കഴിയാതെ വരുന്നു
(കാരണം സെക്യൂരിറ്റി ലോക്ക് തന്നെ),ഇങ്ങനെയുള്ള അടിയന്തര
സാഹചര്യങ്ങളിൽ നമ്മെ സഹായിക്കുന്നവർക്ക് നമ്മുടെ
വേണ്ടപ്പെട്ടവരെ വിവരം അറിയിക്കാൻ ( സെക്യൂരിറ്റി ലോക്ക്
അഴിക്കാതെ തന്നെ ) സംവിധാനം ഉണ്ട്.  ഇതിനു നമ്മുടെ മൊബെയിലിൽ
ICE എന്ന ഓപ്ഷൻ ഉണ്ട്. ഇത് നമ്മൾ സെറ്റ് ചെയ്യണം. അതായത് നമുക്ക് വേണ്ടപെട്ടവരുടെ നംബർ Emergency numberആയി സെറ്റ്
ചെയ്യുന്നു ഇനി നമുക്കു വേണ്ടപ്പെട്ടവരുടെ number എങ്ങനെ
emergency number ആയി save ചെയ്യാം എന്ന് പറയാം.
1 contacts open ചെയ്യുക. 2 👉🏿group icon click ചെയ്യുക.( 2 head icon)
3 അവിടെ ICE-Emergency contacts click ചെയ്യുക.
4 ഇനി plus sign (+) click ചെയ്ത് create a
new contact or exiting contact click ചെയ്ത് നമ്പർ കൊടുത്ത് save ചെയ്യുക.
3 മുതൽ 5contact വരെ ചെയ്യാം. 5  ഇനി exit ആകുക.
തുടർന്ന് Screen ലോക്ക് ചെയ്യുക. വീണ്ടും screen on ആക്കുക.
(press power button or home) 6  അപ്പോൾ ഏറ്റവും അടിയിൽ
കാണുന്ന emergency No വ ലത്തേക്ക് swipe
ചെയ്യുക. 7 അപ്പോൾ വരുന്ന window യിൽ +sign
click ചെയ്യുക. 8  അന്നിട്ട് നമ്മൾ കുറച്ച് മുമ്പ് add ചെയ്ത
contact നേ select ചെയ്ത് കൊടുക്കുക.ok
കൊടുക്കുക. 9  ഇനി screen lock ചെയ്ത ശേഷം
വീണ്ടും screen on ആക്കി lock screen ലേ call icon/emergency No( orange colour handset icon) വലത്തോട്ടു swipe ചെയ്യുക.
10  നിങ്ങൾ emergency ആയി save ചെയ്ത
number അവിടെ വരും. അതിലേക്ക്
വിളിക്കാം..അപ്പോൾ ph one ൽ പൈസാ ഇല്ല
എങ്കിൽ dial ചെയ്ത ശേഷം ആ number
note ചെയ്ത് വേറേ phone ഇൽ നിന്നും
വിളിക്കാം . പ്രവാസികളും ഇക്കാര്യം
ശ്രദ്ധിക്കുക... കഴിഞ്ഞ ദിവസം മരണപ്പെട്ട സുഹൃത്തിന്റെ വിവരം
ബന്ധപ്പെട്ടവര് അറിയാന് വൈകിയതിന്റെ പ്രധാന കാരണം
ഇതായിരുന്നു എന്ന് ഓർമ്മപ്പെടുത്തലോടെ....
എല്ലാരും maximum ഷെയർ ചെയ്യൂ..... ആർക്കെങ്കിലും ഉപകാരപ്പെടട്ടേ...

1 comment:

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance