Sunday, September 27, 2020

അക്കൗണ്ട് ബാലന്‍സ് അറിയുവാന്‍ ഇനി ബാങ്കിന്റെ ടോള്‍ ഫ്രീ !!

 അക്കൗണ്ട് ബാലന്‍സ് അറിയുവാന്‍ ഇനി ബാങ്കിന്റെ ടോള്‍ ഫ്രീ നമ്ബറിലേക്ക് ഒരു മിസ്കോള്‍ അടിച്ചാല്‍ മതി: തിരിച്ചു മെസ്സേജ് ആയി നിങ്ങളുടെ ബാലന്‍സ് വരുന്നതാണ്.

സാധാരണ ബാങ്ക് അക്കൗണ്ട് ബാലന്‍സ് അറിയാന്‍ ഓണ്‍ലൈന്‍ ആപ്പിനെയും, ബാങ്കിനെയും ആശ്രയിക്കുന്നവര്‍ക്ക് ഇനി നിങ്ങളുടെ കയ്യില്‍ ഉള്ളത് ഏത് ഫോണ്‍ ആയാലും ഒരു മിസ് കാള്‍ കൊടുത്താല്‍ തിരിച്ചു ബാലന്‍സ് വരുന്നതാണ്. ബാലന്‍സ് മാത്രമല്ല കഴിഞ്ഞ പണം ഇടപാടുകളുടെ ഡീറ്റയില്‍സും അങ്ങനെ പല സേവനങ്ങളും നമുക്ക് ഒരു മിസ് കാളില്‍ ലഭിക്കും.

ആക്സിസ് ബാങ്ക്-(18004195959)

ബാങ്ക് ഓഫ് ബറോഡ-(9223011311)

ഐ.ഡി.ബി.ഐ ബാങ്ക്-(18008431122)

കോടക് മഹീന്ദ്ര ബാങ്ക്-(18002740110)

പഞ്ചാബ്നാഷണല്‍ ബാങ്ക്-(18001802222)

ഐ.സി.ഐ.സി.ഐ ബാങ്ക്-(2230256767)

എച്ച്‌.ഡി.എഫ്.സി ബാങ്ക്-(18002703333)

ബാങ്ക് ഓഫ് ഇന്ത്യ-(9015135135)

കാനറ ബാങ്ക്-(9015483483)

എസ്.ബി.ഐ-(9223766666)

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ-(9223008586)

യെസ് ബാങ്ക്-(9223920000)

സൗത്ത് ഇന്ത്യന്‍ ബാങ്ക്-(9223008488)

സി.എസ്.ബി- (9895923000)

കേരള ഗ്രാമീണ്‍ ബാങ്ക്-(9015800400)

സിറ്റി ബാങ്ക്-(9880752484)

ഫെഡറല്‍ ബാങ്ക്- (8431900900)

ധനലക്ഷ്മി ബാങ്ക്-(08067747700)

ഡി.സി.ബി ബാങ്ക്-(7506660011)

കത്തോലിക്ക സിറിയന്‍ ബാങ്ക്-(09895923000)

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ-(09223008586)

ഇതെല്ലാം ഓരോ ബാങ്കുകളുടെയും ടോള്‍ഫ്രീ നമ്ബര്‍, ആയതിനാല്‍ നിങ്ങള്‍ക്ക് എപ്പോഴാണോ ബാലന്‍സ് പരിശോധിക്കേണ്ടത് അപ്പോള്‍ മിസ് കാള്‍ അടിക്കാം, ഈ ഒരു സാഹചര്യത്തില്‍ ഏറ്റവും ഉപകാരപ്രദമായ വിവരം ആയതിനാല്‍ എല്ലാവരിലും എത്തിക്കുക.

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance