Saturday, April 3, 2021

വാട്സാപ്പിന് പകരമായി പത്തനംതിട്ട സ്വദേശി !! [ഇൻബോക്സ് (Inbox Private Messenger)]

വാട്ട്സാപ്പിന്റെ പുതിയ പ്രൈവസി നിയമ ഭേദഗതിക്ക്  എതിർപ്പ് പ്രകടിപ്പിച്ച് ഉയർന്ന കമ്പിനിയിലുള്ള ജോലി രാജി വെച്ച് വാട്സാപ്പിന് പകരമായി പത്തനംതിട്ട സ്വദേശി ആയ കോശി വികസിപ്പിച്ചെടുത്ത മെസേജിങ് ആപ്ലിക്കേഷനാണ് 

ഇൻബോക്സ് (Inbox Private Messenger)

പഴയ വാട്സാപ്പിൻ്റെ എല്ലാ ഫീച്ചറുകളും ഇൻ ബോക്സിൽ  ഉണ്ട്. HD ഫുൾ വീഡിയോ സ്റ്റാറ്റസ് പോലുള്ള ഫീച്ചറുകൾ, വോയിസ് മെസ്സേജ്, ടെക്സ്റ്റ് മെസ്സേജ്, വീഡിയോ കോൾ, ഓഡിയോ കോൾ, സ്റ്റാറ്റസ് അപ്ഡേറ്റുകൾ എന്നിവ അടങ്ങിയതാണ്  ഈ സേവനം.

നമ്മുടെ സ്വകാര്യത (പേഴ്സണൽ മെസേജുകൾ, ചാറ്റുകൾ) ഒക്കെ വാട്സാപ്പ് മറ്റു കമ്പനികൾക്ക് കൈമാറുമെന്ന് കഴിഞ്ഞ ദിവസം മുതൽ ഉപയോക്താക്കൾക്ക് വാട്സാപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് നമ്മുടെ ചാറ്റുകൾ മറ്റുള്ള കമ്പനികൾ റീഡ് ചെയ്ത് അതിനനുസരിച്ചുള്ള പരസ്യങ്ങൾ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ഷെയർ ചാറ്റ്  പോലുള്ള പരസ്യം കാണിക്കുന്ന സാമൂഹിക മാധ്യമങ്ങളിൽ വരുന്നതായിരിക്കും. 

ആയതിനാൽ കഴിവതും വേഗം വാട്ട്സാപ്പിൽ നിന്ന് ഇൻബോക്സിലെക്ക് മാറുക. 

ആപ്പ്‌ ഡൗൺലോഡ്‌ ചെയ്യുവാൻ ലിങ്ക്‌ https://play.google.com/store/apps/details?id=com.yearlater.inboxmessenger

 4.9 Star റേറ്റിംഗ് ഉള്ള ഈ ആപ്ലിക്കേഷൻ വെറും 18 MB യേയുള്ളൂ.

ആൻഡ്രോയ്ഡിലും, ഐഒഎസിലും (Beta Version iOS) ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്.

ഇത് വാട്സാപ്പ് പോലെ തന്നെയുള്ള ഉള്ള ഒരു ആശയ വിനിമയ സേവനമാണ്. 

തികച്ചും സ്വകാര്യതയ്ക്കും ഷെയർ ചെയ്യപ്പെടുന്ന ഡേറ്റകളുടെ സെക്യൂരിറ്റിക്കും വേണ്ടി  ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ഒരു ആപ്ലിക്കേഷൻ ആണ് ഇത്. (കേരളം)

ഉപയോഗം: വാട്സ്ആപ്പ് പോലെ തന്നെ എന്നെ നിങ്ങൾക്ക് നിങ്ങളുടെ ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്.

എന്നാൽപോലും ഈ സേവനം നിങ്ങൾക്ക് ഉപയോഗിക്കണമെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളൊ നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ളവരോ ഇൻബോക്സ് പ്രൈവറ്റ് മെസ്സഞ്ചർ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ്  ചെയ്യേണ്ടതാണ്.

അങ്ങനെ നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിലുള്ള  ആളുകൾ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട് എങ്കിൽ തികച്ചും സൗജന്യമായി അവരുമായി നിങ്ങൾക്ക് ആശയവിനിമയം നടത്താവുന്നതാണ്.

1 comment:

  1. Superb blog. When I saw Jon’s email, I know the post will be good and I am surprised that you wrote it man!
    We are the best Share Market training academy in Chennai, offering best stock market trading and technical analysis training online & live classes. Enroll now for share market classes by today.for more details contact us부산출장샵
    서울출장샵
    대구출장샵
    인천출장샵
    광주출장샵

    ReplyDelete

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance