Friday, June 25, 2021

ലേബർ വെൽഫയർ ഫണ്ട് ബോർഡ് കോവിഡ് ധനസഹായം അനുവദിക്കും. !!

 ലേബർ വെൽഫയർ ഫണ്ട് ബോർഡ് കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ചെറുകിട / വൻകിട  ഫാക്ടറി തൊഴിലാളികൾ, സഹകരണ ആശുപത്രിയിലെ ജീവനക്കാർ, മറ്റ് സഹകരണ സ്ഥാപനങ്ങളിലെ തൊഴിലാളികൾ, തോട്ടങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭിക്കാത്ത തൊഴിലാളികൾ എന്നിവർക്ക് 1000 രൂപ വീതം ധനസഹായം അനുവദിക്കുമെന്ന് ലേബർ വെൽഫയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു. ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി തൊഴിലാളികളുടെ പേര് വിവരങ്ങൾ, ബാങ്ക് അക്കൗണ്ട്, ആധാർ നമ്പർ എന്നിവ ലേബർ വെൽഫയർ ഫണ്ട് ബോർഡ് വെബ്സൈറ്റായ www.labourwelfarefund.in ൽ ഉടൻ അപ്‌ലോഡ് ചെയ്യണം. കോവിഡ് 19 ന്റെ ഭാഗമായി ആനുകൂല്യം ലഭിച്ചിട്ടുള്ള തൊഴിലാളികൾ, സർക്കാർ പൊതുമേഖലയിൽ മാസവേതനം ലഭിച്ചിട്ടുള്ളവർ, മറ്റ് സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിച്ചിട്ടുള്ളവർക്ക് ഈ ആനുകൂല്യത്തിന് അർഹതയില്ല. ഫോൺ - 0491 2505135.

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance