[WARRIER FOUNDATION DDU-GKY SKILL DEVELOPMENT COURSE ORIENTATION ON 6th JULY 2021 10.00 am AT ANAKKATTY WARRIER FOUNDATION OFFICE]
A GREAT OPPURTUNITY FOR IMMEDIATE EMPLOYMENT
പ്രിയപ്പെട്ടവരെ,
വാര്യർ ഫൗണ്ടേഷൻ, മലപ്പുറം ജില്ലയിലെ തിരുനാവായയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റ് ആണ്.നിലവിൽ മുംബെെ, എറണാകുളം,പാലക്കാട്,മലപ്പുറം എന്നിവിടങ്ങളിൽ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു.
അതിൻ്റെ ഭാഗമായി
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ 'ദീൻ ദയാൽ ഉപാദ്യായ ഗ്രാമീൺ കൗശല്യ യോജനാ (DDU-GKY) സ്കിൽ ഡവലപ്‌മെന്റ് സെൻ്റർ മലപ്പുറം തിരുനാവായയിൽ പ്രവർത്തിച്ച് വരുന്നു.
12 ക്ലാസ്സും ബിരുദധാരികളുമായ തൊഴിൽരഹിതരായ 18-35 പ്രായമുള്ള യുവതീ-യുവാക്കൾക്ക് നാലും, അഞ്ചും മാസം നീണ്ടു നിൽക്കുന്ന സൗജന്യമായി സ്ഥാപനത്തിൽ തന്നെ താമസിച്ച് പഠിക്കുന്ന, തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
ലോജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി മേഖലകളിൽ തൊഴിൽ നെെപുണ്യം നേടാൻ കഴിയുന്ന കോഴ്സുകളാണ് ഇതിലൂടെ ലഭ്യമാക്കുന്നത്.
ആദ്യത്തെ രണ്ട് ബാച്ചുകളിലെ, 70 കുട്ടികളുടെ വിജയകരമായ കോഴ്സ് പൂർത്തീകരണത്തിന് ശേഷമാണ് പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കോവിഡ് നിയന്ത്രണങ്ങൾക്ക് അനുസരിച്ചാണ് ക്ലാസുകൾ ഉണ്ടായിരിക്കുക.
ഗവൺമെൻറ് നിയമപ്രകാരം 90% സംവരണമാണ് ഈ കോഴ്സിനുള്ളത്. (60% മൈനോറിറ്റിയ്ക്കും 30% SC-ST വിഭാഗങ്ങൾക്കും)
കോഴ്സിൽ ചേരുവാൻ താൽപര്യമുള്ളവർ ചുവടെ ചേർക്കുന്ന ഗൂഗിൾ ഫോമിൽ അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്ത് ഉടൻതന്നെ സബ്മിറ്റ് ചെയ്യുക. ശേഷം ജൂലെെ 6 ചൊവ്വാഴ്ച 10 am ന് വാരിയർ ഫൗണ്ടേഷൻ്റെ ആനക്കട്ടി ഒാഫീസിൽ വച്ച് നടക്കുന്ന ഒാറിയൻ്റേഷൻ പ്രോഗ്രാമിൽ പങ്കെടുക്കുക.
നിങ്ങളുടെ പരിചയക്കാരായ മറ്റു സുഹൃത്തുക്കളേയും ഈ സൗജന്യ പരിശീലന പരിപാടിയിലേക്ക് ക്ഷണിക്കാവുന്നതാണ്.
Google form:
https://forms.gle/xnZLgnj6A1A4cA4v8
വാര്യർ ഫൗണ്ടേഷൻv
മാനേജിംഗ് കമ്മിറ്റി
B
Call:
9846211995 9633102962
warrierfoundation@gmail.com
No comments:
Post a Comment