Monday, July 15, 2019

പ്ലസ് വൺ മുതൽ കോളേജ് വിദ്യാർത്ഥികൾക്കുള്ള E-Grantz സ്കോളർഷിപ്പിന് ഇപ്പോൾ ശിവശക്തി ഡിജിറ്റൽ സേവ വഴി  അപേക്ഷിക്കാം

SC, ST, OBC, OEC, general , സാമൂഹ്യവും അല്ലങ്കിൽ സാമ്പത്തികവും ആയി പിന്നോക്കം  നിൽക്കുന്ന എല്ലാവര്ക്കും   ഇ ഗ്രാൻഡ്‌സ് സ്കോളർഷിപ്പിന്  അപേക്ഷിക്കാവുന്നതാണ്.

⭕  അപേക്ഷിക്കുമ്പോൾ കരുതേണ്ടത്
🧿 ഫോട്ടോ
🧿 SSLC സർട്ടിഫിക്കറ്റ്
🧿 പ്ലസ് ടു സർട്ടിഫിക്കറ്റ് (പ്ലസ് ടു കഴിഞ്ഞവർ ഉണ്ടങ്കിൽ)
🧿 ഡിഗ്രി സർട്ടിഫിക്കറ്റ് (ഡിഗ്രി കഴിഞ്ഞവർ)
🧿 അലോട്ട്മെൻറ് മെമ്മോ (സ്കൂൾ / കോളേജിൽ നിന്നും അഡ്മിഷൻ സമയത്ത് ലഭിക്കുന്നത്)
🧿 ബാങ്ക് പാസ്ബുക്ക്
🧿 വരുമാന സർട്ടിഫിക്കറ്റ്
🧿 നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
🧿 അഡ്മിഷൻ നമ്പർ
🧿 അഡ്മിഷൻ തിയ്യതി

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance