Monday, July 15, 2019

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്ല്‍ ഇപ്പോള്‍ പേര് രജിസ്റ്റര്‍ ചെയ്യാം.?


🧿 സീനിയോറിറ്റി നഷ്ടപ്പെടാതെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്  രജിസ്‌ട്രേഷൻ ഇപ്പോൾ പുതുക്കാം.

🧿 പുതിയ രെജിസ്ട്രേഷനും  നടത്താം.  

🧿 CSC കേന്ദ്രങ്ങൾക്ക് ട്രെയിനിങ് നൽകി അപേക്ഷ സ്വീകരിക്കാനുള്ള  സൗകര്യം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്  ഒരുക്കിയിട്ടുണ്ട് . 

🧿 കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള CSC കേന്ദ്രളുമായി  ബന്ധപ്പെടാം.

അവശ്യമായ രേഖകൾ

📜വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍.
✉സ്ഥിര മേൽവിലാസം,  വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍.
💳ആധാർ
📑റീസെർവഷൻ ലിസ്റ്റില്‍ ഉള്ളവർ കമ്യൂണിറ്റി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍
♿വികലാംഗര്‍ ആയിട്ടുള്ളവര്‍ മെഡിക്കൽ സര്‍ട്ടിഫിക്കറ്റ്‌ 

1 comment:

  1. outsourcingall.com "Usually I never comment on blogs but your article is so convincing that I never stop myself to say something about it.
    This paragraph gives clear idea for the new viewers of blogging, Thanks you. You’re doing a great job Man, Keep it up.
    Seo training

    ReplyDelete

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance