കഴിഞ്ഞ 3 വർഷമായി ഞാൻ ഗൾഫിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നു . ഓൺലൈൻ പർച്ചെയ്‌സ് , ബിൽ പേയ്മെന്റ്സ് ,ഷോപ്‌സിലെ പർച്ചെയ്‌സ് എല്ലാം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ചെയ്യാറുള്ളത് . ഒരിക്കലും ക്രെഡിറ്റ് ലിമിറ്റ് കൂടുതൽ പർച്ചെയ്‌സ് ചെയ്യില്ല . പേമെന്റ് തീയതി മുൻപായി തന്നെ ക്രെഡിറ്റ് കാർഡ് ബില്ല് സെറ്റൽ ചെയ്യും . അത് കൊണ്ട് ഇത് വരെ എക്സ്ട്രാ interest or fine വന്നിട്ടില്ല .എയർപോർട്ട് lounches ഒക്കെ ഉപയോഗിക്കാം ഫ്രീ ആയി വിത്ത് ഫുഡ് .എല്ലാ പർച്ചെസിനും നമുക്ക് reward പോയിന്റ്‌സും കിട്ടും . ഒരിക്കലും ക്യാഷ് ക്രെഡിറ്റ് കാർഡിൽ withdraw ചെയ്യല്ല് through ATM .അത് പോലെ ക്രെഡിറ്റ് കാർഡ് payment due തീയതി മുൻപായി ഉറപ്പായും അടച്ചിരിക്കുക .അങ്ങനെ ചെയ്താൽ ക്രെഡിറ്റ് കാർഡ് ഈസ് വെരി useful in our life .
About this blog u can understand govt. new rules, services availability, useful govt, site links helpful public relative based news mostly adding in this blog site. so u can come to see always this blog for your information updating.
- Aadhaar Balettan ...?
- BANK IFSC CODE FINDER
- Birth, Death, Marriage certificate online
- Body parts charity !
- BSNL directory
- Canara Bank ATM Locator
- Central Gov. Websites
- Computer Net income !
- Earning Real Money opportunity !!
- Find Missing child
- Gadgets Malayalam
- Govt. Phone numbers
- Income tax e filing !
- Kerala Gazette
- Kerala govt. websites
- Kerala Police
- KSRCTC NEW SITE
- Malayalam Face book
- Mobile phone news !
- Pin code Search
- SBI ATM LOCATOR
- "Thanal" charity Care Center
- Useful U tube viedeos
- മലയാളം കമ്പ്യൂട്ടറ !!
- കരുണ/ചാരിറ്റി/സഹായം
Sunday, December 15, 2019
ക്രെഡിറ്റ് കാർഡ് - അറിയേണ്ടതെല്ലാം...?
Subscribe to:
Post Comments (Atom)
No comments:
Post a Comment