ഒരു RTGS transfer അപ്പോൾ തന്നെ അക്കൗണ്ടിൽ credit ആവും എന്ന് പറയാൻ കഴിയില്ല. കാരണം RBI പറഞ്ഞിരിക്കുന്നത് RTGS TRANSACTION സമയം രണ്ട് മണിക്കൂർ ആണ്. അതു കൊണ്ടു തന്നെ RTGS transaction നിൽ പണം അക്കൗണ്ടിൽ credit ആയിട്ടില്ല എകിൽ Bank ൽ പരാതി accept ചെയില്ല. രണ്ടു മണിക്കൂറിനു ശേഷമേ അവർ പരാതി accept ചെയ്യു എന്നത് RTGS ഒരു instant transaction അല്ല എന്നതിന് ഉദാഹരണമാണ്
RTGS TRANSACTION നിൽ രണ്ടു ലക്ഷം മുതൽ എത്ര രൂപ വേണ മെകിലും അയക്കാം ഇതിന് 10 ലക്ഷം എന്നരു ലിമിറ്റ് ഒന്നും ഇല്ല
IMPS , UPI TRANSACTION വഴി നമ്മൾ മറ്റൊരു ആളുടെ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തൽ ആ ആളുടെ BANK STATEMENT നോക്കിയാൽ പണം അയച്ച ആളെ തിരിച്ചു അറിയാൻ സാധിക്കില്ല. അതിന്റെ ഒരു TRANSACTION NUMBER മാത്രമേ BANK STATEMENTൽ കാണു എന്നത് IMPS ,UPI തുടങ്ങിയ TRANSACTION നുകളുടെ വലിയ പോരയിമ തന്നെ യാണ്
RTGS , NEFT TRANSACTION നിൽ പണം വന്നത് ഏത് അക്കൗണ്ടിൽ നിന്നാണെന്ന് മനസ്സിൽ അക്കാൻ സാധിക്കും.
No comments:
Post a Comment