Tuesday, June 8, 2021

ഇൻഡ്യേൻ ഗ്യാസ് ഉപഭോക്താക്കളുടെ അറിവിലേക്കായ്. ?

 2021 മെയ് മാസത്തെ ഇൻഡ്യേൻ പാചക വാതകത്തിന്റെ വില 818.00 രൂപയാണ്.നേരിട്ട് പോയി വാങ്ങിയാൽ ഈ വില നൽകിയാൽ മതി.ഗ്യാസ് ഏജൻസി ഓഫീസിൽ നിന്നും *5 കിലോ മീറ്റർ വരെ ഫ്രീ ഡെലിവറിയാണ്.* അവരും ഈ വില നൽകിയാൽ മതി.*5 മുതൽ 10 കിലോമീറ്റർ പരിധിയിൽ 853.00* (818+35 =853) രൂപയാണ്.*10 മുതൽ 15 കിലോ മീറ്റർ പരിധിയിൽ 863.00* (818+45= 863) രൂപയാണ്.*15 മുതൽ 20 കിലോമീറ്റർ പരിധിയിൽ 873.00* (818+55=873) രൂപ മാത്രം നൽകിയാൽ മതി.പ്രത്യേകം ശ്രദ്ധിക്കുക..ഗ്യാസ് ഏജൻസി ഓഫീസിൽ നിന്നും* ഡെലിവറി സ്ഥലത്തേക്കുള്ള കിലോ മീറ്ററാണ് ട്രാൻസ്പോർട്ടേഷൻ ദൂര പരിധി കണക്കാക്കേണ്ടത്.അല്ലാതെ ഗോഡൗണിൽ നിന്നുള്ള ദൂരമല്ല.*ഡെലിവറി സമയത്ത് ഉപഭോക്താവ് ബില്ല് നിർബന്ധമായും ചോദിച്ചു വാങ്ങൽ കടമയാണ്.മുൻകൂട്ടി ഓൺലൈൻ ബുക്ക് ചെയ്‌താലെ സബ്‌സിഡി ആനുകൂല്യം ലഭിക്കു എന്ന കാര്യം ഓർക്കുക.*ഇന്ത്യയിൽ എവിടെ നിന്നും ബുക്ക് ചെയ്യാൻ ഒറ്റ നമ്പർ സമ്പ്രദായം നിലവിൽ വന്നു.ഉപഭോക്താക്കൾ 77189 55555 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യുക.*മുകളിൽ പറഞ്ഞ നിരക്കുകളിൽ നിന്നും കൂടുതൽ സംഖ്യയാണ് നിങ്ങളിൽ നിന്നും ഡെലിവറി സ്റ്റാഫ് വാങ്ങിക്കുന്നുവെങ്കിൽ ഉടൻ ഏജൻസിയിൽ വിവരമറിയിക്കുക...*

1800 233 3555 ( ടോൾ ഫ്രീ) 0495-2370213
(ഇൻഡ്യേൻ ഏരിയ ഓഫീസ്,കോഴിക്കോട്)
*ഗ്യാസ് ലീക്ക് ഉണ്ടായാൽ അടിയന്തിര സഹായത്തിനായ് വിളിക്കൂ..1906*
കുറിപ്പ്:
[നിങ്ങൾ വഞ്ചിതരാകാതിരിക്കാൻ ബില്ല് നിർബന്ധമായും ചോദിച്ച് വാങ്ങുക.*പൊതുജന ബോധവത്കരണാർത്ഥം പ്രസിദ്ധീകരിക്കുന്നത്.]

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance