മറ്റ് സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്ക് മടങ്ങിയെത്തുന്നവർക്കായി ഒരു രജിസ്ട്രേഷൻ സംവിധാനം നോർക്ക ഏർപ്പെടുത്തുന്നു.
ഇതര സംസ്ഥാനത്ത് ചികിത്സയ്ക്ക് പോയവർ, ചികിത്സ കഴിഞ്ഞവർ, കേരളത്തിൽ ചികിത്സയ്ക്ക് രജിസ്റ്റർ ചെയ്തവർ, കൃഷി ആവശ്യത്തിന് പോയവർ, പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾ, പരീക്ഷ, ഇന്റർവ്യൂ, തീർത്ഥാടനം, വിനോദയാത്ര, ബന്ധു ഗൃഹസന്ദർശനം എന്നിവയ്ക്ക് പോയവർ, അടച്ച വിദ്യാഭ്യസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ, ജോലി നഷ്ടമായവർ, റിട്ടയർ ചെയ്തവർ, എന്നിങ്ങനെയുളളവർക്കാണ് മുൻഗണന.
വരാൻ തീരുമാനിച്ചിട്ടുള്ളവർ പേര് വിവരം രജിസ്റ്റർ ചെയ്യൂ.
Courtesy: sivasakthi
No comments:
Post a Comment