Sunday, June 18, 2017

പുസ്തകങ്ങളും യൂണിഫോമും സൗജന്യമായി സർക്കാർ നൽകുന്നു.

കേരളത്തിലെ cbsc ഒഴികെ ഉള്ള എല്ലാ സർക്കാർ , പ്രൈവറ്റ് സ്കൂളുകളിലും പുസ്തകങ്ങളും യൂണിഫോമും സൗജന്യമായി സർക്കാർ നൽകുന്നു.(എന്നാൽ പലരും സർക്കാർ സ്കൂളിൽ മാത്രമേ ഫ്രീ കിട്ടൂ എന്നാണു ധരിച്ചിരിക്കുന്നത്)
പുസ്തകത്തിനോ യൂണിഫോമിനോ പണം സ്കൂൾ വാങ്ങിയിട്ടുണ്ടെങ്കിൽ ഒരു ഫോം തിരുവനന്തപുരത്തു അയച്ചു നൽകിയാൽ ഈ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഇട്ടു തരുമെന്ന് വിദ്യാഭാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. രക്ഷിതാവിന്റെ ബാങ്ക് അക്കൗണ്ട് , ആധാർ കാർഡ് (നമ്പർ മാത്രം) നിർബന്ധമാണ്...... ഈ ഫോം ഡൌൺലോഡ് ചെയ്തു പൂരിപ്പിച്അയച്ചുകൊടുക്കുക. ഇതിൽ അയക്കേണ്ട അഡ്രെസ് ഉണ്ട് .
മഴക്കാലവും, പകർച്ചവ്യാധിയും, ജോലി ഇല്ലാത്ത അവസ്ഥയും ഉള്ള ഈ സമയം കുട്ടികളുടെ വിദ്യാഭാസത്തിനു നൽകിയ പണം തിരിച്ചു തിരിച്ചു ലഭിക്കുമെങ്കിൽ സാധാരണ ജനങൾക്ക് വലിയ ആശ്വാസമാകും അതുകൊണ്ട് ഈ പോസ്റ്റ് മാക്സിമം ഷെയർ ചയ്തു ജനങ്ങളെ അറിയിക്കുക. (ലൈക് ചെയ്താൽ പോരാ ഷെയറും ചെയ്യണേ )


No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance