Friday, July 12, 2019

വൈദ്യുതി ബിൽ നിരക്കു വർധന ഇന്നു മുതൽ പ്രാബല്യത്തിൽ....?

വൈദ്യുതി നിരക്ക്  കൂട്ടി 

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത നിരക്ക്  കൂട്ടി. 6.8 ശതമാനമാണ് വർധന. ഗാർഹിക മേഖലയിൽ യൂണിറ്റിന് 40 പൈസ വരെയാണ് വർധന. ഫിക്സഡ് ചാർജ്ജും സ്ലാബ് അടിസ്ഥാന
പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വർധന ബാധകമല്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 5 രൂപ കൂടും. നിരക്കു വർധന ഇന്നു മുതൽ പ്രാബല്യത്തിൽ.

 മൂന്നു വർഷത്തേക്കാണ് വർദ്ധന. 
പുതിയ നിരക്ക് പ്രകാരം കെ.എസ്.ഇ.ബിക്ക് 902 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

 ഗാർഹിക ഉപയോക്താക്കളിൽ ബി.പി.എൽ പട്ടികയിലുള്ളവർക്ക് വർധനയില്ല. കാൻസർ രോഗികൾക്കും ഗുരുതര അപകടങ്ങളിൽ പെട്ട് കിടപ്പു രോഗികളായവർക്കും ഇളവുണ്ട്. 

പുതിയ നിരക്ക്

🔹 0-50 Unit -  പഴയ നിരക്ക് Rs 2.90 , പുതിയത് Rs 3.15
🔹 51-100 Unit -  പഴയ നിരക്ക് Rs 3.40 , പുതിയത് Rs 3.70
🔹 101-150 Unit -  പഴയ നിരക്ക് Rs 4.50 , പുതിയത് Rs 4.80
🔹 151- 200 Unit -  പഴയ നിരക്ക് Rs 6.10 , പുതിയത് Rs 6.40
🔹 201- 250 Unit -  പഴയ നിരക്ക് Rs 7.30 , പുതിയത് Rs 7.60
🔹 251- 300 Unit -  പഴയ നിരക്ക് Rs 5.50 , പുതിയത് Rs 5.80
🔹 301- 350 Unit -  പഴയ നിരക്ക് Rs 6.20 , പുതിയത് Rs 6.60
🔹 351- 400 Unit -  പഴയ നിരക്ക് Rs 6.50 , പുതിയത് Rs 6.90
🔹 401- 450 Unit -  പഴയ നിരക്ക് Rs 6.70 , പുതിയത് Rs 7.10
🔹 451 മുകളിൽ പുതിയ

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance