Tuesday, March 20, 2012

ക്രീമി ലയെര്‍ സര്‍ട്ടിഫിക്കറ്റ് നിരസിക്കപ്പെട്ടാല്‍ !!

ക്രീമി ലയെര്‍ സര്‍ട്ടിഫിക്കറ്റ് നിരസിക്കപ്പെട്ടവര്‍ വിവരം അറിയിക്കണം.പിന്നാക്ക സമുദായങ്ങളിലെ ഉദ്യോഗര്തികള്‍ക്ക് നോണ്‍ ക്രീമി ലയെര്‍ സര്‍ട്ടിഫിക്കറ്റ് യഥാ സമയം ലഭിച്ചില്ലെങ്കില്‍ എന്ത് കൊണ്ട് നിരസിക്കപ്പെട്ടു വന്നു ഉദ്യോഗസ്ഥരില്‍ നിന്ന് രേഖ മൂലം എഴുതി വാങ്ങി വിവരം അറിയിക്കണമെന്ന് പിന്നാക്ക വിഭാഗ വികസന ഡയറക്ടര്‍ വി ആര്‍ ജോഷി അറിയിച്ചു. വിലാസം; പിന്നാക്ക സംടായ വികസന വകുപ്പ് ഡയറക്ടര്‍,  അയ്യന്‍‌കാളി വികസന ഭവന്‍, കവടിയാര്‍  പി ഓ തിരുവനന്തപുരം. - 3 ഫോണ്‍; 0471 -2727378 , 2727379 ഇ-മെയില്‍; obcdirectorate @gmail .കോം  ഉദ്യോഗര്തികളുടെ മാതാപിതാക്കളുടെ മാത്രം സ്റ്റാറ്റസ് വിലയിരുത്തിയാണ് സര്‍ട്ടിഫിക്കറ്റ്  അനുവധിക്കേണ്ടത്.  അവര്‍ ഉദ്യോഗസ്തരാനെങ്കില്‍ സര്‍വീസില്‍ നേരിട്ട് പ്രവേശിച്ച തിയതി ആണ് പരിഗണിക്കേണ്ടത്.  ക്ലാസ്സ്‌ ഒന്ന്, രണ്ടു, ഗ്രൂപ്പ്‌ എ ബി ,പദവികളില്‍ നേര്ടിട്ടു നിയമനം ലഭിച്ചവര്‍ മാത്രമേ ക്രീമി ലെയറില്‍ വരൂ.  കൃഷിക്കരനെങ്കില്‍  അവര്‍ക്ക് സ്വന്തമായി  അഞ്ചു ഹെക്ടറോ അതില്‍ കൂടുതലോ കൃഷി ഭൂമി  ഉണ്ടാവണം. ഒരു കാരണവശാലും ശമ്പളമോ,  കൃഷിഭൂമിയില്‍ നിന്നുള്ള വരുമാനമോ കണക്കു കൂട്ടി  4.5 ലക്ഷത്തിനു മുകളില്‍ വരുമാനം ഉണ്ടെന്നു കാട്ടി  സര്‍ട്ടിഫിക്കറ്റ് നിരസിക്കാന്‍ പാടില്ല !!




No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance