ഇത് നിങ്ങള്‍ക്കൊക്കെ അറിയാവുന്ന കാര്യം ആണെങ്കിലും ചിലര്‍ക്ക് അറിയില്ലെങ്കില്‍ ഇത് ഉപകാര പെടും .. കാരണം ഇന്റര്‍നെറ്റ് ഇല്ലാത്ത സമയത്ത് ഒരു ബ്ലോഗോ അല്ലെങ്കില്‍ വേറെ എന്തെങ്കിലും മലയാളത്തില്‍ ടൈപ്പ് ചെയ്യണം എന്നുണ്ടെങ്കില്‍ ഇത് വളരെ ഉപകാരപെടും .. എനിക്ക് നല്ലോണം ഉപകാരപെടുന്നുണ്ട് അപ്പോള്‍ ഞാന്‍ മാത്രം അങ്ങിനെ ഉപയോഗിച്ചാല്‍ മതിയാ അത് പറ്റൂല്ലാ .. നിങ്ങളെ കൊണ്ടും ഉപയോഗിപ്പിച്ചേ ഞാന്‍ അടങ്ങൂ ആഹാ .. അല്ല പിന്നെ .. അപ്പോള്‍ സമയം കളയാതെ എങ്ങിനെ ആണെന്ന് നോക്കാം . ആദ്യം താഴെ കാണുന്ന ല്ലിന്കില്‍ ക്ലിക്ക് ചെയ്തു സോഫ്റ്റ്‌വയര്‍ ഇന്സ്ടാല്‍ ചെയ്യുക .എന്നാല്‍ ആദ്യം ഡൌണ്‍ലോഡ് ചെയ്തെ എന്നിട്ട് ബാക്കി പറയാം. ഡൌണ്‍ ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ് മലയാളം സെലക്ട് ചെയ്യുക എന്നിട്ട് ഇന്സ്ടാല്‍ ചെയ്യുക. ഇന്സ്ടാല്‍ സിമ്പിള്‍ .. നെക്സ്റ്റ് - നെക്സ്റ്റ് . അടിച്ചാല്‍ മതി .. ഓക്കേ .
ഡൌണ്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. എല്ലാം പറഞ്ഞത് പോലെ ചെയ്താ .. ഇനി ഒന്നും ചെയ്യാന്‍ ഇല്ലാ . നിങ്ങളുടെ മുന്നിലിരിക്കുന്ന അതി മനോഹരമായ വില കുറഞ്ഞ കിബോര്‍ഡില്‍ കാണുന്ന Alt ബട്ടണും കൂടെ Shift ബട്ടണും കൂടി ഒന്നിച്ചു പ്രസ് ചെയ്യുക അപ്പോള്‍ ടാസ്ക് ബാറില്‍ EN എന്നത് MY ആകും അങ്ങിനെ ആയാല്‍ ഇനി നമ്മള്‍ ടൈപ്പ് ചെയ്യുന്നത് മലയാളം ആയിരിക്കും ....താഴെ ചിത്രം നോക്കുക
ശ്രദ്ധിക്കുക: 1. ഈ പരിപാടി ഉപയോഗിച്ച് ഇന്റെര്‍നെറ്റിന്റെ യേത് ഭാഗത്തും , കമ്പ്യൂട്ടറിന്റെ യേത് ഭാഗത്തും പോയി നമുക്ക് മലയാളം ടൈപ്പാം.. ഓക്കേ ..
2. windows 7 നില്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോരില്‍ ചിലപ്പോള്‍ ഇത് വര്‍ക്ക് ചെയ്യില്ല .അപ്പോള്‍ ക്ലോസ് ചെയ്തു പോകാന്‍ വരട്ടെ ഇഷ്ട്ടമായെന്കില്‍ നിങ്ങളുടെ ലൈക്കുകളും . താങ്ക്സും സംഭാവന ചെയ്യുക .. നിങ്ങളുടെ ലൈക്കുകളും താങ്ക്സുകളുമാണ് വീണ്ടും ടിപ്സുകളുമായി വരുവാനുള്ള ഏക പ്രചോതനം ..
(courtesy: baby rasheed mrk, i.sasneham.in)
Earning money by net; 100% indian job; getting money by targeted time ! for more details click here :http://www.viewbestads.com/index/index/ref_id_ses/326246
No comments:
Post a Comment