തിരുവനന്തപുരം: ഓഫിസ് സമയത്ത് സര്‍ക്കാര്‍ ഓഫിസുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഓഫിസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവരെ ശ്രദ്ധിക്കാതെ ജീവനക്കാര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണിത്.
സ്വകാര്യ ഫോണ്‍ സംഭാഷണത്തിന് മാത്രമാണ് നിയന്ത്രണം. സര്‍ക്കാര്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ബാധകമല്ല. ഓഫിസ് തലവന്മാര്‍ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ മൊബൈല്‍ നല്‍കിയിട്ടുണ്ട്.
ഓഫിസ് സമയങ്ങളില്‍ സ്വകാര്യ മൊബൈല്‍ ഫോണ്‍ ഉപയോഗം പരമാവധി ഒഴിവാക്കണം. പൊതുജനങ്ങളുമായി ഇടപഴകുന്ന വേളകളില്‍ പൂര്‍ണമായും ഒഴിവാക്കണം. ഒട്ടും ഒഴിവാക്കാന്‍ കഴിയാത്ത ഫോണ്‍ കോളുകള്‍ സ്വീകരിക്കാമെന്നും പറയുന്നു. ഫലത്തില്‍ ഏതാണ് സ്വകാര്യ കോളുകള്‍ എന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍, സര്‍ക്കുലര്‍ ഗുണം ചെയ്യില്ലെന്ന് പറയുന്നു.

No comments:
Post a Comment