http://howsecureismypassword.net/ എന്ന വെബ്‌സൈറ്റില്‍ നിങ്ങളുടെ പാസ്‌വേഡ് എത്ര സുരക്ഷിതമാണെന്ന് മനസ്സിലാക്കാനാവും. ഒരു ശരാശരി ഡെസ്‌ക് ടോപ്പ് സിസ്റ്റത്തിന് എത്ര സമയംകൊണ്ട് നിങ്ങളുടെ പാസ്‌വേഡ് ക്രാക്ക് ചെയ്യാന്‍ കഴിയുമെന്ന് ഈ വെബ്‌സൈറ്റ് പറഞ്ഞുതരും.
പാസ്‌വേഡ് സൂക്ഷിക്കുകയോ യൂസര്‍നെയിം ചോദിക്കുകയോ ചെയ്യാത്ത പ്രസ്തുത സൈറ്റിനെ അവിശ്വസിക്കേണ്ട. ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന 20 പാസ് വേഡുകളില്‍ ഒന്നാണ് abc123. ഇതാണ് നിങ്ങളുടെ പാസ്‌വേഡ് എങ്കില്‍ ഉടന്‍ മാറ്റാന്‍ മടിക്കരുത്. കൂടുതല്‍ വായനക്ക് മാതൃഭൂമി ടെക്നിക്കല്‍ പേജ് സന്ദര്‍ശിക്കുക Clik Here

(courtesy: basheeronline, mathrubhumi)
No comments:
Post a Comment