CEIR പോർട്ടൽ വഴി ഫോൺ ബ്ലോക്ക് ചെയ്യൂ.
കേന്ദ്ര സർക്കാരിന്റെ Sanchar Saathi (CEIR) വഴി ഫോണിന്റെ IMEI നമ്പർ ബ്ലോക്ക് ചെയ്യാം. ബ്ലോക്ക് ചെയ്തുകഴിഞ്ഞാൽ ഇന്ത്യയിലെ ഒരു മൊബൈൽ നെറ്റ്‌വർക്കിലും ആ ഫോൺ ഉപയോഗിക്കാൻ കഴിയില്ല. പിന്നീട് ഫോൺ തിരികെ കിട്ടുമ്പോൾ ഇതേ സൈറ്റിലെ "Un-Block Found Mobile" ഓപ്ഷൻ വഴി ഫോൺ വീണ്ടും ആക്റ്റീവാക്കാം.
No comments:
Post a Comment