ചൂണ്ടുമര്‍മം എന്നൊക്കെ കേട്ടിട്ടില്ലേ. ചൂണ്ടുവിരല്‍ ചൂണ്ടി പ്രതിയോഗിയെ അടിപ്പെടുത്താന്‍ സഹായിക്കുമെന്ന് പറയപ്പെടുന്ന മര്‍മം. അതുപോലൊരു സംഗതി വികസിപ്പിക്കുകയാണ് ടെക്‌നോളജി രംഗത്തെ ഒരുസംഘം ഗവേഷകര്‍. ഇവിടെ ആക്രമിക്കാനല്ല, ലോകത്തെ മനസിലാക്കാനാണ് 'ചൂണ്ടുമര്‍മം' പ്രയോഗിക്കുന്നത് എന്നുമാത്രം.
വിരല്‍ചൂണ്ടുക വഴി നമുക്ക് ചുറ്റുമുള്ള ലോകത്തെ കൂടുതല്‍ അറിയാന്‍ അവസരമൊരുക്കുകയാണ് അമേരിക്കയില്‍ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (MIT)യിലെ ഗവേഷകര്‍. ചൂണ്ടുവിരലില്‍ അണിയാവുന്ന ഒരു ക്യാമറയും പോക്കിലുള്ള സ്മാര്‍ട്ട്‌ഫോണും വഴി ചുറ്റുമുള്ള ലോകത്തോട് അനായാസം സംവദിക്കാന്‍ കഴിയുന്ന അവസ്ഥയാണ് എം.ഐ.ടി.സംഘം വിഭാവനം ചെയ്യുന്നത്. ക്യാമറയണിഞ്ഞ വിരല്‍ ഒരു വസ്തുവിന് നേരെ ചൂണ്ടുകയും, അതിന്റെ ഫോട്ടോയെടുക്കുകയും, എന്താണ് അതെന്നുള്ള സംഗതി കേള്‍ക്കുകയും ചെയ്യാന്‍ അവസരമൊരുക്കുന്ന 'ഐറിങ്' (EyeRing) എന്ന സംവിധാനമാണ് ഗവേഷകര്‍ വികസിപ്പിക്കുന്നത്. for more read click here

No comments:
Post a Comment