PSC അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാക്കി; നിർണായക തീരുമാനം*
പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിന് അപേക്ഷിക്കാനുളള പരമാവധി പ്രായം 39ൽ നിന്ന് 45 വയസാക്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് പി എസ് സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി. ജനറൽ വിഭാഗത്തിൽ 36ൽ നിന്ന് 40 ആയാണ് ഉയർത്തിയത്. പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിന് അപേക്ഷിക്കാനുളള പരമാവധി പ്രായം 39ൽ നിന്ന് 45 വയസാക്കി. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
No comments:
Post a Comment