പാചകവാതക ക്ഷാമം: വാര്‍ റൂമുകള്‍ സജ്ജീകരിച്ചു
പാചകവാതക ക്ഷാമവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ/ താലൂക്ക് തലങ്ങളില്‍ 24ഃ7 വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ റൂമുകള്‍ ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസിലും ഏഴ് താലൂക്ക് സപ്ലൈ ഓഫീസുകളിലുമാണ് വാര്‍ റൂമുകള്‍ ആരംഭിച്ചത്.
*പരാതികള്‍ അറിയിക്കാം*
1.പാലക്കാട് ജില്ലാ സപ്ലൈ ഓഫീസ് - 0491 2505541, 8590178325
2.പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസ് - 9188527792, 0491 2536872
3.ചിറ്റൂര്‍ താലൂക്ക് സപ്ലൈ ഓഫീസ് - 9188527782,9495761939
4.ആലത്തൂര്‍ താലൂക്ക് സപ്ലൈ ഓഫീസ് - 9188527767
*5. മണ്ണാര്‍ക്കാട് താലൂക്ക് സപ്ലൈ ഓഫീസ് - 9446514489*
*6. അട്ടപ്പാടി താലൂക്ക് സപ്ലൈ ഓഫീസ് - 9947514298*
7. ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫീസ് - 9895055669
8.പട്ടാമ്പി താലൂക്ക് സപ്ലൈ ഓഫീസ് 9188527764
വാണിജ്യ പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിനായി ഉപഭോക്താക്കള്‍ക്ക് http://www.lpgtrackerkerala.in/ പോര്‍ട്ടല്‍ ഉപയോഗപ്പെടുത്താമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
No comments:
Post a Comment