തിരുവനന്തപുരത്തെ കിലെ-ഐ.എ.എസ് അക്കാഡമിയിൽ 2026-27 വർഷത്തെ വിവിധ സിവിൽ സർവീസ് പരീക്ഷ പരിശീലനങ്ങൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഒരു വർഷം ദൈർഘ്യമുള്ള റഗുലർ ഓൺലൈൻ/ ഓഫ്‌ലൈൻ ബാച്ച്, ഓൺലൈൻ ഫൗണ്ടേഷൻ ബാച്ച്, റിപ്പീറ്റേഴ്സ് ബാച്ച്, മെയിൻസ് ബാച്ച് എന്നിങ്ങനെ വിവിധ പരിശീലനങ്ങൾക്കായി സൗജന്യമായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻ ലിങ്കിനും www.kile.kerala.gov.in/kileiasacademy സന്ദർശിക്കാം. അർഹരായ വിദ്യാർഥികൾക്ക് ഫീസിളവ് ഉണ്ടായിരിക്കും. രജിസ്ട്രേഷൻ ഹെൽപ് ലൈൻ നമ്പർ: 0471 2479966, 8075768537, ഇ-മെയിൽ: kileiasacademy@gmail.com.
About this blog u can understand govt. new rules, services availability, useful govt, site links helpful public relative based news mostly adding in this blog site. so u can come to see always this blog for your information updating.
- Aadhaar Balettan ...?
- BANK IFSC CODE FINDER
- Birth, Death, Marriage certificate online
- Body parts charity !
- BSNL directory
- Canara Bank ATM Locator
- Central Gov. Websites
- Computer Net income !
- Earning Real Money opportunity !!
- Find Missing child
- Gadgets Malayalam
- Govt. Phone numbers
- Income tax e filing !
- Kerala Gazette
- Kerala govt. websites
- Kerala Police
- KSRCTC NEW SITE
- Malayalam Face book
- Mobile phone news !
- Pin code Search
- SBI ATM LOCATOR
- "Thanal" charity Care Center
- Useful U tube viedeos
- മലയാളം കമ്പ്യൂട്ടറ !!
- കരുണ/ചാരിറ്റി/സഹായം
Subscribe to:
Post Comments (Atom)
No comments:
Post a Comment