കേരള പോലിസ് ഇനി വിളിപാടകലെ 100 ല്‍ വിളിച്ച പരാതിപെട്ടാല്‍
പോലീസുകാര്‍ വീട്ടിലെത്തി പരത്തി സ്വെകരിക്കും. തുടക്കത്തില്‍ ഈ സേവനം
സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന പൌരന്മാര്‍ വികലന്ഗര്‍, ആദിവാസി
സ്ത്രീകള്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും. പോലീസിന്റെ സേവനം കൂടുതല്‍
ജനകീയമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന ഈ പദ്ധതി നിലവില്‍ വന്നു.
സഹായം ആവശ്യമായി വരുന്ന ഘട്ടത്തില്‍ 100 എന്നാ നമ്പറില്‍ വിളിച്ചു പരത്തി
പറയാം. തുടര്‍ന്ന്. മേല്‍വിലാസം പറഞ്ഞു കൊടുക്കണം. പിന്നീട്. ലോക്കല്‍
പോലീസെ സ്ടഷനില്‍ നിന്ന് ഒരു ബീറ്റ് ഓഫീസര്‍ വീട്ടിലെത്തി പരത്തി കൈപറ്റി
രസീത് നല്‍കും. പരാതിക്കാരന്‍ നിരക്ഷരനെങ്കില്‍ ബീറ്റ് ഓഫീസര്‍ തന്നെ
പരത്തി എഴുതി വായിച്ചു കേള്‍പിച്ചു ഒപ്പിട്ടു വങ്ങും. 100 ല്‍ വിളിച്ചു
സമയം. ആയിരിക്കും പരത്തി നല്‍കിയ സമയം ആയി കണക്കാക്കുന്നത് എന്ന്
ഉത്തരവില്‍ പറയുന്നു.
Earning money by net; 100% indian job; getting money by targeted time ! for more details click here :http://www.viewbestads.com/index/index/ref_id_ses/326246
No comments:
Post a Comment