പോലിസ് സഹായം ലഭ്യമാകുന്ന , ഹെല്പ് ലൈന്‍ നമ്പറുകള്‍ സ്ത്രീകളുടെ മൊബൈലില്‍
സേവ് ചെയ്തു സൂക്ഷിക്കണമെന്ന് ഈ ബ്ലോഗ്ഗര്‍ നിര്‍ദേശിക്കുന്നു. കയ്യിലുള്ള
മൊബൈലില്‍ എത്രയോ നമ്പറുകള്‍ സേവ് ചെയ്തിട്ടുണ്ടാകും. എന്നാല്‍ അത്യാവശ്യ
നുബെരുകള്‍ ഒന്ന് പോലും ഉണ്ടാകില്ലെന്ന് മാത്രം. പോലിസ് നമ്പറുകള്‍ സ്പീഡ്
ഡയല്‍ ചെയ്യാവുന്ന സംവിധാനത്തില്‍ തന്നെയാണെന്നും ഉറപ്പാക്കുക. നമ്പറുകള്‍
താഴെ പറയുന്നു. (Available only thrissur numbers of vanitha cell and vanitha police station)
സൈബര്‍ സെല്‍ ; ഇന്റര്‍നെറ്റ്, ഇ-മെയില്‍ ദുരുപയോഗം ഫോണിലൂടെ ശല്യം ചെയ്യല്‍ തുടങ്ങിയവാ പരാതിപ്പെടാന്‍ : 0471-2721547
വനിതാ ഹെല്പ് ലൈന്‍: 1091
വനിതാ സെല്‍ : 0487 -2428855
വനിതാ പോലിസ് സ്ടശന്‍; 0487 -2420720
ക്രൈം സ്റ്റോപ്പര്‍ : 1090
റെയില്‍വേ പോലിസ് അലേര്‍ട്ട്: 9846200100
ഹൈവേ പോലിസ് അലേര്‍ട്ട്: 9846100100
Earning money by net; 100% indian job; getting money by targeted time ! for more details click here :http://www.viewbestads.com/index/index/ref_id_ses/326246
No comments:
Post a Comment